mammootty's yathra movie us premier updates
തെലുങ്ക് ബയോപിക്ക് ചിത്രം മഹാനടിയുള്‍പ്പെടെയുളള നിരവധി ബ്ലോക്ക് ബസ്റ്ററുകള്‍ അമേരിക്കയില്‍ റിലീസ് ചെയ്ത നിര്‍വാണ സിനിമാസാണ് യാത്രയും യുഎസില്‍ റിലീസ് ചെയ്യുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്ക തെലുങ്കിലെത്തിയ യാത്രയ്ക്ക് തെലുങ്ക് സിനിമാ ലോകം കാണാനിരിക്കുന്ന എറ്റവും വലിയ റിലീസ് തന്നെയായിരിക്കും അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് അറിയുന്നത്.
#Mammootty